Saturday, May 16, 2026

കാല്‍ഗറിയിലെ പ്രമുഖ മലയാളി റിയല്‍റ്റര്‍ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് അന്തരിച്ചു

കാല്‍ഗറി: കാല്‍ഗറിയിലെ പ്രമുഖ മലയാളി റിയല്‍റ്റര്‍ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് പൂവത്തുങ്കല്‍ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ സ്വദേശിയായ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് ആല്‍ബര്‍ട്ടയിലെ ഏറ്റവും പ്രമുഖ മലയാളി റിയലറ്റര്‍മാരില്‍ ഒരാളായിരുന്നു. മക്കള്‍ രണ്ട് പേര്‍. ഭാര്യ: സിമി റോയി.

ജിജോ ജോര്‍ജ്ജ് വര്‍ഗീസിന്റെ സംസ്‌കാര ശുശ്രൂഷകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!