വാഷിംഗ്ടൺ: ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട “കരാർ പൂർത്തിയായതായി” അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു .
പ്രസ്താവനയിൽ ട്രംപ്പറഞ്ഞത് , ഹോർമുസ് കടലിടുക്ക് (Strait of Hormuz) തുറക്കാൻ പൂർണ്ണ അനുമതി നൽകിയതായി പറഞ്ഞുവെന്നും, യുഎസ് നാവിക സേനയുടെ തടയൽ (naval blockade) ഉടൻ നീക്കം ചെയ്യാൻ നിർദേശം നൽകിയതായി അറിച്ചുവെന്നും പറയുന്നു.

“ലോകത്തിലെ കപ്പലുകൾ ഇനി സ്വതന്ത്രമായി സഞ്ചരിക്കട്ടെ, എണ്ണയുടെ പ്രവാഹം ആരംഭിക്കട്ടെ” എന്ന് ട്രംപ് പറഞ്ഞതായി പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ നീക്കം ആഗോള വ്യാപാരത്തിനും ഊർജ്ജ വിപണിക്കും വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

