പാലക്കാട്: മുന്‍ മന്ത്രി എം.ബി രാജേഷിന്റെ സഹോദരന്‍ എം.ബി ബ്രിജേഷ് അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. രാവിലെ 8.30ന് ശേഷം ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടി വീട്ടില്‍ പൊതുദര്‍ശനം നടക്കും.
Updated:
മുന്‍ മന്ത്രി എം.ബി രാജേഷിന്റെ സഹോദരന്‍ എം.ബി ബ്രിജേഷ് അന്തരിച്ചു
Advertisement
Stay Connected
Must Read
Related News
