Wednesday, October 21, 2026

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി ജാക്ക്പോട്ട് നേടിയ വ്യക്തി ആര്?

ഓട്ടവ : കാനഡയിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തിന് അർഹൻ ഉണ്ടായി. ലോട്ടോ മാക്സിന്റെ (Lotto Max) ഏറ്റവും വലിയ സമ്മാനം തുടർച്ചയായി നിരവധി തവണ ആർക്കും ലഭിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ ചൊവ്വാഴ്ച വരെ ഇത് വർദ്ധിച്ച് റെക്കോർഡ് നേട്ടമായ 90 മില്യൺ ഡോളറിൽ (ഏകദേശം 540 കോടി രൂപ) എത്തി നിൽക്കുകയായിരുന്നു. ഈ സമ്മാനം ഇപ്പോൾ ഒരു വ്യക്തി സ്വന്തമാക്കിയിരിക്കുന്നു.

ഏറ്റവും ഒടുവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, ഇതുവരെ ആരാണ് ഈ സമ്മാനം നേടിയതെന്നോ എവിടെ നിന്നാണ് ടിക്കറ്റ് വിറ്റതെന്നോ വ്യക്തമാക്കിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!