Monday, September 21, 2026

മാനിറ്റോബയിൽ അതിശൈത്യ മുന്നറിയിപ്പ്

Extreme cold warnings in effect for parts of Manitoba

വിനിപെഗ് : മാനിറ്റോബയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശൈത്യകാലാവസ്ഥ തുടരുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). ബ്രാൻഡൻ, മിനഡോസ, വിർഡൻ, റൈഡിങ് മൗണ്ടൻ നാഷണൽ പാർക്ക് എന്നിവയുൾപ്പെടെ തെക്കുപടിഞ്ഞാറൻ മാനിറ്റോബയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടും. തിങ്കളാഴ്ച രാത്രി താപനില മൈനസ് 30 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. അതിശൈത്യം ഇന്നും ഈ മേഖലയിൽ തുടരുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

കഠിനമായ തണുപ്പ് എല്ലാവരേയും അപകടത്തിലാക്കുന്നുവെന്നും പുറത്ത് സമയം ചെലവഴിക്കുന്നവർ ചൂട് നൽകുന്ന വസ്ത്രം ധരിക്കണമെന്നും ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പരിശോധിക്കണമെന്നും ഫെഡറൽ ഏജൻസി പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!