Tuesday, May 5, 2026

ടൊറൻ്റോയിൽ പരസ്യബോർഡിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

ടൊറൻ്റോ : നഗരത്തിൽ പരസ്യബോർഡിൽ ജോലി ചെയ്യുന്നതിനിടയിൽ ഗോവണിയിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ സീറ്റൺ വില്ലേജിലെ ബാതർസ്റ്റ്-ഡ്യൂപോണ്ട് സ്ട്രീറ്റിലാണ് അപകടം.

സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തകരെ വിളിച്ചുവെങ്കിലും, ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിൽ തൊഴിൽ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!