Wednesday, March 11, 2026

സിഗ്നൽ പ്രശ്നം: ബ്ലോർ-ഡാൻഫോർത്ത് സബ്‌വേ സർവീസ് പുനഃരാരംഭിച്ചു

Subway service resumes on stretch of Bloor-Danforth line

ടൊറൻ്റോ : ഇന്ന് രാവിലെ സിഗ്നൽ പ്രശ്നത്തെത്തുടർന്ന് ബ്ലോർ-ഡാൻഫോർത്ത് സബ്‌വേ ലൈനിൽ സർവീസ് തടസ്സപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ രാവിലെ എട്ടു മണിയോടെ സബ്‌വേ സർവീസ് പുനഃരാരംഭിച്ചതായി ടിടിസി അറിയിച്ചു.

കിപ്ലിംഗിനും ഇസ്ലിംഗ്ടൺ സ്റ്റേഷനുകൾക്കുമിടയിൽ ലൈൻ 2-ൽ രാവിലെയുള്ള ചില സർവീസുകൾ ഉണ്ടായിരുന്നില്ലെന്നും സർവീസ് പുനരാരംഭിച്ചെന്നും ട്രാൻസിറ്റ് ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!