Thursday, March 19, 2026

സിസ്റ്റം തകരാർ: മൺട്രിയോൾ ട്രൂഡോ എയർപോർട്ടിൽ പ്രവർത്തനതടസ്സം

മൺട്രിയോൾ : സിസ്റ്റം തകരാറ് മൂലം മൺട്രിയോൾ ട്രൂഡോ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും വിമാനങ്ങൾ വൈകുകയും ചെയ്തു. എയർപോർട്ടിലെ സർവീസ് പ്രൊവൈഡറുടെ തകരാറാണ് പ്രശ്നത്തിന് കാരണം.

ശനിയാഴ്ച രാവിലെ 6:45 ഓടെയാണ് തടസ്സം ആരംഭിച്ചതെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. തകരാറിനെ തുടർന്ന് യാത്രക്കാരുടെ ചെക്ക്-ഇൻ മന്ദഗതിയിലായി. കൂടാതെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ അപ്‌ഡേറ്റ് ചെയ്യുന്നില്ലെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു. രാവിലെ 8:25 ഓടെ പ്രശ്നം പരിഹരിച്ച് സിസ്റ്റം പ്രവർത്തനക്ഷമമായാതായി എയർപോർട്ട് അതോറിറ്റി റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെ ചെക്ക്-ഇൻ വീണ്ടും പ്രവർത്തനക്ഷമമായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!