Thursday, May 14, 2026

MPNP ഡ്രോ: 47 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി മാനിറ്റോബ

വിനിപെഗ് : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ ഏകദേശം 50 ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി മാനിറ്റോബ സർക്കാർ. നവംബർ 6-ന് നടന്ന ഈ നറുക്കെടുപ്പിൽ സ്‌കിൽഡ് വർക്കർ സ്ട്രീമിന് കീഴിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

നവംബർ മാസത്തിലെ ആദ്യ നറുക്കെടുപ്പിൽ, MPNP പ്രവിശ്യയുടെ സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ, ഓവർസീസ് സ്കിൽഡ് വർക്കർ എന്നീ രണ്ട് സ്കിൽഡ് വർക്കർ സ്ട്രീം പാത്ത്‌വേകളിലൂടെ ആകെ 47 അപേക്ഷകർക്കാണ് ലെറ്റർ ഓഫ് അഡ്വൈസ് ടു അപ്ലൈ (LAA) നൽകിയത്. 2025-ൽ ഇന്നുവരെ മാനിറ്റോബ 22 പ്രവിശ്യാ ഇമിഗ്രേഷൻ നറുക്കെടുപ്പുകൾ നടത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!