Tuesday, March 31, 2026

ബി സി പിറ്റ് മെഡോസ് എയർപോർട്ടിൽ ചെറുവിമാനം തകർന്ന് പൈലറ്റ് ഗുരുതരാവസ്ഥയിൽ

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ പിറ്റ് മെഡോസ് വിമാനത്താവളത്തിൽ ചെറുവിമാനം തകർന്നു വീണ് പൈലറ്റിന് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ 11:16 ഓടെയാണ് അപകടമുണ്ടായതെന്ന് ബിസി എമർജൻസി ഹെൽത്ത് സർവീസസ് അറിയിച്ചു. പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിനായി പിറ്റ് മെഡോസ് ഫയർ ആൻഡ് റെസ്ക്യൂ സർവീസും (പിഎംഎഫ്ആർഎസ്) ബിസി ആംബുലൻസ് സർവീസസും സംഭവസ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!