Wednesday, April 1, 2026

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,250 പിആർ ഇൻവിറ്റേഷൻ, CRS സ്കോർ 509

ഓട്ടവ : മാർച്ചിൽ അവസാന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,250 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ നറുക്കെടുപ്പിൽ 509 എന്ന കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ളവരെയാണ് പരിഗണിച്ചത്.

2026 ലെ പത്തൊമ്പതാമത്തെ എക്‌സ്പ്രസ് എൻട്രി സെലക്ഷനും, വർഷത്തിലെ ആറാമത്തെ സിഇസി നറുക്കെടുപ്പുമാണ് ഇന്നലെ നടന്നത്. കാനഡയ്ക്കുള്ളിൽ തന്നെ പ്രവൃത്തിപരിചയമുള്ളവർക്കും ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്കും മുൻഗണന നൽകുന്ന രീതിയാണ് ഈ വർഷം IRCC പിന്തുടരുന്നത്. 2026-ൽ ഇതുവരെ, IRCC 55,830 ITA-കൾ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!