Wednesday, May 27, 2026

രാജീവ് വി നായർ കാനഡയിലെ മിസിസ്സാഗയിൽ അന്തരിച്ചു

മിസിസ്സാഗ: കോട്ടയം വെളൂർ കൊച്ചു പുരയ്ക്കൽ രാജീവ് വി നായർ മിസിസ്സാഗയിൽ അന്തരിച്ചു. 62 വയസായിരുന്നു. ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ. ഏക മകൻ രോഹിത്. മരുമകൾ: രുചി.

സഹോദരങ്ങൾ: സേതു ലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ, സജീവ് നായർ സിന്ധു.

പൊതുദർശനം: മെയ് 30 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ 8 വരെ മിസിസ്സാഗയിലുള്ള സെന്റ് ജോൺസ് ഡിക്‌സി സെമിത്തേരി & ക്രിമിറ്റോറിയം – St. John’s Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5)

സംസ്കാര ശുശ്രൂഷകൾ മെയ് 31 ഞായറാഴ്ച്ച രാവിലെ 9:30 – 11:30 ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!