കാരുണ്യ പ്ലസ് KN-650 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ, സമ്പൂർണ വിജയികളുടെ പട്ടിക
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-650 ലോട്ടറിയുടെ സമ്പൂർണ ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. PS 554896 എന്ന നമ്പറിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. PO 325992 എന്ന നമ്പറിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ PP 557100 എന്ന നമ്പറിലെ ടിക്കറ്റിനും ലഭിച്ചു.
2026 നവംബർ 19 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. സമാശ്വാസ സമ്മാനം ഉൾപ്പെടെ ഒൻപത് സമ്മാന വിഭാഗങ്ങളിലായാണ് വിജയികളെ തെരഞ്ഞെടുത്തത്.
കാരുണ്യ പ്ലസ് KN-650 ലോട്ടറി വിജയികളുടെ സമ്പൂർണ പട്ടിക
ഒന്നാം സമ്മാനം – ₹1,00,00,000 (ഒരു കോടി രൂപ)
PS 554896 (കരുനാഗപ്പള്ളി)
സമാശ്വാസ സമ്മാനം – ₹5,000
PN 554896, PO 554896, PP 554896, PR 554896, PT 554896, PU 554896, PV 554896, PW 554896, PX 554896, PY 554896, PZ 554896.
രണ്ടാം സമ്മാനം – ₹30,00,000 (30 ലക്ഷം രൂപ)
PO 325992 (ഗുരുവായൂർ)
മൂന്നാം സമ്മാനം – ₹5,00,000 (അഞ്ച് ലക്ഷം രൂപ)
PP 557100 (വൈക്കം)
നാലാം സമ്മാനം – ₹5,000
0913, 1328, 1495, 2689, 2925, 3014, 3910, 4019, 4150, 4661, 4795, 7730, 7882, 7978, 8659, 9068, 9733, 9964, 9973.
അഞ്ചാം സമ്മാനം – ₹2,000
2045, 2904, 4320, 4604, 7635, 9963.
ആറാം സമ്മാനം – ₹1,000
0007, 0054, 1229, 1261, 1650, 1968, 2342, 3152, 3803, 4111, 4546, 4758, 4990, 5249, 5250, 6232, 6425, 6560, 6610, 7074, 7751, 8761, 9072, 9644, 9824.
ഏഴാം സമ്മാനം – ₹500
0017, 0081, 0117, 0422, 0494, 0583, 0764, 0780, 0877, 1028, 1087, 1251, 1272, 1472, 1561, 1565, 1588, 1758, 1805, 1910, 2099, 2160, 2194, 2248, 2378, 2585, 2683, 2854, 3077, 3423, 3782, 4180, 4310, 4430, 4535, 5029, 5467, 5558, 5743, 5940, 6017, 6053, 6097, 6108, 6187, 6321, 6334, 6365, 6685, 6760, 7092, 7303, 7542, 7550, 7587, 7757, 7792, 7915, 8010, 8299, 8813, 8896, 9111, 9257, 9309, 9412, 9442, 9552, 9627, 9699, 9770, 9793, 9879, 9892, 9908, 9961.
എട്ടാം സമ്മാനം – ₹200
0035, 0076, 0330, 0333, 0339, 0466, 0833, 0868, 0967, 1093, 1158, 1273, 1364, 1500, 1554, 2016, 2091, 2312, 2405, 2455, 2517, 2562, 2567, 2629, 2934, 3124, 3127, 3155, 3166, 3293, 3424, 3478, 3500, 3876, 3926, 4044, 4110, 4353, 4362, 4566, 4780, 4844, 5114, 5273, 5294, 5562, 5730, 5757, 5760, 5766, 5819, 5980, 6058, 6195, 6241, 6396, 6398, 6421, 6528, 6577, 6640, 6655, 6733, 7034, 7241, 7369, 7451, 8112, 8257, 8280, 8613, 8625, 8663, 8695, 8808, 8883, 8968, 9075, 9297, 9404, 9450, 9580, 9611, 9764.
ഒൻപതാം സമ്മാനം – ₹100
0025, 0029, 0033, 0052, 0414, 0430, 0446, 0505, 0564, 0622, 0633, 0644, 0760, 0819, 0961, 1016, 1053, 1079, 1086, 1156, 1231, 1347, 1385, 1477, 1484, 1548, 1567, 1587, 1606, 1644, 1645, 1684, 1769, 1865, 1882, 1894, 2251, 2365, 2369, 2444, 2539, 2697, 2794, 2801, 2803, 2844, 3064, 3278, 3335, 3389, 3497, 3627, 3661, 3689, 3704, 3763, 3800, 4126, 4167, 4188, 4215, 4237, 4764, 4949, 5000, 5013, 5071, 5116, 5192, 5254, 5265, 5336, 5377, 5405, 5477, 5478, 5534, 5565, 5588, 5631, 5770, 5851, 5938, 5944, 5952, 6045, 6096, 6152, 6277, 6316, 6406, 6459, 6480, 6493, 6515, 6532, 6552, 6563, 6580, 6627, 6654, 6712, 6790, 6826, 6857, 6884, 6897, 6900, 6909, 6911, 6942, 6984, 7042, 7072, 7118, 7188, 7295, 7315, 7348, 7361, 7580, 7676, 7737, 7772, 7775, 7817, 7942, 7993, 8032, 8047, 8093, 8121, 8239, 8275, 8286, 8335, 8424, 8426, 8445, 8448, 8546, 8585, 8617, 8658, 8866, 8955, 8997, 9129, 9225, 9245, 9446, 9449, 9775, 9820, 9825, 9984.
സമ്മാനത്തുക എങ്ങനെ കൈപ്പറ്റാം?
വിജയികൾ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഫലവുമായി ടിക്കറ്റ് നമ്പറുകൾ ഒത്തുനോക്കി ഉറപ്പുവരുത്തണം. സമ്മാനത്തുക കൈപ്പറ്റുന്നതിനായി സമ്മാനാർഹമായ ഒറിജിനൽ ടിക്കറ്റും ആവശ്യമായ തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം.
സമ്മാനാർഹമായ ടിക്കറ്റുകൾ നറുക്കെടുപ്പ് തീയതി മുതൽ 90 ദിവസത്തിനകം സമർപ്പിക്കണമെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഫലത്തിൽ നിർദേശിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ പിൻഭാഗത്ത് പേരും വിലാസവും ഒപ്പും രേഖപ്പെടുത്തണം.
അടുത്ത കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് 2026 നവംബർ 26-ന് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ നടക്കും.
