Tuesday, June 23, 2026

താജിക്കിസ്ഥാനില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

4.8 magnitude earthquake jolts Tajikistan

താജിക്കിസ്ഥാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ്
റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അനുസരിച്ച്, രാവിലെ 09:51 ന് 185 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇന്ന് പുലര്‍ച്ചെ 05:31:54 ന് രാജ്യത്ത് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനാല്‍ ഇന്ന് മധ്യേഷ്യന്‍ രാജ്യത്ത് അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിതെന്ന് എന്‍സിഎസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!