തിരുവനന്തപുരം: പുഴയിൽ വീണ് നവ ദമ്പതികളെ കാണാതായി. തിരുവനന്തപുരം പള്ളിക്കലിലാണ് അപകടമുണ്ടായത്. കടയ്ക്കൽ സ്വദേശികളായ സിദ്ദിഖ് നൗഫി എന്നിവരെയാണ് കാണാതായത്. അഞ്ച് ദിവസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പുഴയ്ക്ക് സമീപത്തുള്ള പാറയിൽ കയറി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ബന്ധു വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു ഇരുവരും.
Updated:
പുഴയിൽ വീണ് നവ ദമ്പതികളെ കാണാതായി
Advertisement
Stay Connected
Must Read
Related News
