Tuesday, May 12, 2026

ക്യുബെക്ക് സർക്കാർ സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം

Cyber attack on Quebec government sites

മോൺട്രിയൽ : ചൊവ്വാഴ്ച രാത്രി മുതൽ, ക്യുബെക്ക് സർക്കാർ സൈറ്റുകൾ സൈബർ ആക്രമണത്തിനിരയായതായി സൈബർ സുരക്ഷ, ഡിജിറ്റൽ ടെക്നോളജീസ് മന്ത്രാലയം അറിയിച്ചു.

സൈബർ ആക്രമണത്തെ തുടർന്ന് ചില സർക്കാർ സൈറ്റുകൾ താൽക്കാലികമായി ലഭ്യമല്ലെന്നും സൈബർ സുരക്ഷാ മന്ത്രാലയം വിശദീകരിച്ചു. എന്നാൽ, സർക്കാർ വിവരങ്ങൾ ചോർന്നതായി സൂചനയില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

സൈബർ സുരക്ഷാ മന്ത്രാലയത്തിലെ വിദഗ്ധർ അന്വേഷണം നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൈബർ സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!