Breaking news
Popular
Most Recent
അമേരിക്കയിൽ സ്കൈഡൈവിംഗ് വിമാനദുരന്തം; 12 പേർ മരിച്ചു
മിസ്സോറി: സ്കൈഡൈവിംഗിനായി യാത്രക്കാരെ കൊണ്ടുപോയ ചെറിയ വിമാനം അമേരിക്കയിലെ മിസ്സോറി സംസ്ഥാനത്ത് തകർന്നുവീണ് തീപിടിച്ച് കത്തിനശിച്ചതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 12 പേരും മരിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 11.30ഓടെയാണ് അപകടമുണ്ടായത്.
മിസ്സോറിയിലെ ബട്ലർ...
