Canada
Popular
Most Recent
തെക്കുപടിഞ്ഞാറൻ കാൽഗറിയിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല
എഡ്മിന്റൻ: കാനഡയിലെ തെക്കുപടിഞ്ഞാറൻ കാൽഗറിയിൽ തിങ്കളാഴ്ച രാവിലെ ട്രെയിൻ പാളം തെറ്റി. നിരവധി ബോഗികൾ സമീപത്തെ ജലാശയത്തിലേക്ക് മറിഞ്ഞു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.രാവിലെ 7.50ഓടെയാണ് അപകടം നടന്നത്. സ്റ്റോണി ട്രെയിലും മക്ലിയോഡ്...
