Canada
Popular
Most Recent
എൽമിറയിൽ റോഡ് നവീകരണം; ആർതർ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
ടൊറന്റോ: എൽമിറ നഗരമധ്യത്തിലെ ആർതർ സ്ട്രീറ്റിന്റെ ദീർഘനാളായി കാത്തിരുന്ന നവീകരണ പദ്ധതിക്ക് തുടക്കമായി. ഏകദേശം 2.5 ദശലക്ഷം കനേഡിയൻ ഡോളർ ചെലവിൽ നടപ്പാക്കുന്ന ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബർ 2026 വരെ തുടരുമെന്ന്...
