Canada
Popular
Most Recent
ബിസിയില്‍ നാല് വയസുകാരനായി പുറപ്പെടുവിച്ച ആംബര്‍ അലേര്‍ട്ട് പിന്‍വലിച്ചു
ബ്രിട്ടിഷ് കൊളംബിയ: ബിസിയിലെ വെസ്റ്റ് കെലോണയില്‍ കാണാതായ നാല് വയസ്സുകാരനായി പുറപ്പെടുവിച്ചിരുന്ന ആംബര്‍ അലേര്‍ട്ട് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) പിന്‍വലിച്ചു. കാണാതായ കുട്ടിയെയും അമ്മയെയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ്...
