Gulf
Popular
Most Recent
എയര്‍ബാഗ് തകരാര്‍; സൗദിയില്‍ ‘ലാന്റ് റോവര്‍ ഇവോക്ക്’ വാഹനങ്ങള്‍ തിരിച്ചുവിളിച്ചു
റിയാദ്: പ്രമുഖ ലക്ഷ്വറി വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ 'ഇവോക്ക്' (Evoque) മോഡലുകളില്‍ എയര്‍ബാഗ് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 717 വാഹനങ്ങള്‍ അടിയന്തരമായി തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം. 2021 മുതല്‍ 2025 വരെയുള്ള...
