Header
Popular
Most Recent
ലീഗില്‍ മന്ത്രിസ്ഥാന ചര്‍ച്ചകള്‍ സജീവം; ഉപമുഖ്യമന്ത്രി സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി മുന്നിലെന്ന് സൂചന
നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ലീഗ് മന്ത്രിസ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി. അഞ്ച് മന്ത്രിസ്ഥാനം ഉറപ്പിക്കുന്ന ലീഗ്, ആറുവരെ ലഭിക്കാമെന്ന പ്രതീക്ഷയിലാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് യുഡിഎഫ് ധാരണയായാല്‍ പി.കെ കുഞ്ഞാലിക്കുട്ടി ലീഗിലെ അടുത്ത...
