Header
Popular
Most Recent
ഫുജൈറയിലെ ഇറാന് ആക്രമണം; മൂന്ന് ഇന്ത്യക്കാര്‍ക്ക് പരുക്ക്, ശക്തമായി അപലപിച്ച് മോദി
ദുബായ്: യുഎഇയിലെ ഫുജൈറയില്‍ ഇറാന് നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് പരുക്കേറ്റ സാഹചര്യത്തില്‍, സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ഇത്തരം നടപടികള്‍ യാതൊരു കാരണവശാലും...
