Header
Popular
Most Recent
ഡല്‍ഹി ദുരന്തം: കെട്ടിട ഉടമ ഹരിറാം അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കെട്ടിട ഉടമ ഹരിറാം അറസ്റ്റില്‍. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ കണ്ടെത്തി പിടികൂടുന്നതിനായി വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്താന്‍ പൊലീസ് പത്ത്...
