Header
Popular
Most Recent
മാസപ്പടി കേസ്: വീണാ വിജയൻ ഇ ഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയിൽ
കൊച്ചി: മാസപ്പടി കേസിൽ വീണാ വിജയൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് ഇ ഡിയെ ഇമെയിൽ വഴി അറിയിച്ചു.ആവശ്യമായ രേഖകൾ നൽകാൻ തയ്യാറാണെന്നും, അഭിഭാഷകർ...
