Header
Popular
Most Recent
85,000 കടന്ന് ഭവനരഹിതര്‍: അടിയന്തര സഹായം ആവശ്യപ്പെട്ട് ഒന്റാരിയോ നഗരസഭകള്‍
ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയില്‍ ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഭവനം, മാനസികാരോഗ്യം, ലഹരിമുക്തി സേവനങ്ങള്‍ എന്നിവയ്ക്കായുള്ള ഫണ്ട് കണ്ടെത്താന്‍ നഗരസഭകള്‍ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്.
അസോസിയേഷന് ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് ഒന്റാരിയോ (AMO) നടത്തിയ...
