Header
Popular
Most Recent
നോവസ്കോഷയിൽ ഇന്ധനവിലയിൽ നേരിയ കുറവ്
ഹാലിഫാക്സ്:നോവസ്കോഷയിൽ ഇന്ധനവിലയിൽ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച നടന്ന ആഴ്ചാന്ത്യ വില പരിഷ്കരണത്തിൽ റെഗുലർ സെൽഫ്-സർവ് പെട്രോളിന്റെ വില 3.3 സെന്റ് കുറഞ്ഞ് ലിറ്ററിന് 169.8 സെന്റായി. ഡീസൽ വിലയും 3.8...
