Header
Popular
Most Recent
‘അമ്മ’യിൽ ഭിന്നത തുടരുന്നു; ശ്വേത മേനോന്റെ വാർത്താസമ്മേളനം മാറ്റിവച്ചു; അഡ്‌ഹോക് കമ്മിറ്റി ഓൺലൈൻ യോഗം ചേർന്നു
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര ഭിന്നത തുടരുന്നതിനിടെ മുൻ അധ്യക്ഷ ശ്വേതാ മേനോൻ ഇന്ന് നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് തീരുമാനം മാറ്റിയതെന്നാണ് വിവരം.
അതേസമയം, സംഘടനയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി അഡ്‌ഹോക്...
