Header
Popular
Most Recent
കനത്ത മഴ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടം തകർന്നു; ആളപായമില്ല
കോഴിക്കോട്: ജില്ലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമാണ് അപകടം ഉണ്ടായത്.അപകടത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട്...
