Home Banner Feature
Popular
Most Recent
യുഎസ്-ഇറാൻ സമാധാന നീക്കം; ഓഹരി വിപണി കുതിച്ചു, എണ്ണവില കുത്തനെ ഇടിഞ്ഞു
ഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങൾ ശക്തമായതോടെ ആഗോള ധനവിപണികളിൽ ആശ്വാസം. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും പ്രകടമായി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ...
