Home Banner Feature
Popular
Most Recent
ആല്‍ബര്‍ട്ടയ്ക്ക് യുഎസ് നികുതിയിളവ്;കാനഡയ്‌ക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ വിഘടനവാദികള്‍
കാല്‍ഗറി: കാനഡയില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി ആല്‍ബര്‍ട്ടയില്‍ വരാനിരിക്കുന്ന പൊതുജനാഭിപ്രായ വോട്ടെടുപ്പില്‍ അമേരിക്കന്‍ ഇടപെടലുണ്ടാകുമോ എന്ന ആശങ്ക ശക്തമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കടുത്ത വ്യാപാര നികുതികള്‍...
