Home Banner Feature
Popular
Most Recent
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ;ഈരാറ്റുപേട്ട സ്വദേശിയായ യുവാവും യുവതിയും അറസ്റ്റില്‍
വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവതിയും യുവാവും പൊലീസിന്റെ പിടിയിലായി. കോട്ടയം പൊന്‍കുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട...
