Home Banner Feature
Popular
Most Recent
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് SIT; അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു. കേസിൽ തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് അന്വേഷണസംഘത്തിന്റെ നടപടി.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം...
