Home Banner Feature
Popular
Most Recent
ഒന്റാരിയോ ലിബറൽ പാർട്ടിയുടെ പുതിയ നേതാവിനെ ഇന്നറിയാം; ആഴ്ചകൾ നീണ്ട വോട്ടെടുപ്പിനൊടുവിൽ പ്രഖ്യാപനം
ടൊറന്റോ: ഒന്റാരിയോ ലിബറൽ പാർട്ടിയുടെ പുതിയ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും. ആഴ്ചകൾ നീണ്ട വോട്ടെടുപ്പിനും മാസങ്ങൾ നീണ്ട പ്രചാരണത്തിനും ശേഷമാണ് പാർട്ടി പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്. പാർട്ടി അംഗങ്ങൾ രേഖപ്പെടുത്തിയ മുൻഗണനാക്രമത്തിലുള്ള വോട്ടുകളുടെ...
