Home Banner Feature
Popular
Most Recent
മിസ്സിസാഗയിൽ വാഹനമിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്
ടൊറന്റോ: ഒന്റാരിയോയിലെ മിസ്സിസാഗയിൽ വാഹനമിടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി 10.30ഓടെ സ്ട്രീറ്റ്സ്വില്ലിലെ ചർച്ച് സ്ട്രീറ്റിനും മിൽ സ്ട്രീറ്റിനും സമീപമായിരുന്നു അപകടം. പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവർ...
