Home Banner Feature
Popular
Most Recent
ഗ്രീനര്‍ ഹോംസ് ഗ്രാന്റ് പദ്ധതി തിരിച്ചെത്തുന്നു; നാല് പ്രവിശ്യകളില്‍ പുനരാരംഭിക്കാന്‍ നീക്കം
ഓട്ടവ: കാനഡയില്‍ ഏറെ ജനപ്രിയമായ 'ഗ്രീനര്‍ ഹോംസ് ഗ്രാന്റ്' പദ്ധതി പുനരാരംഭിക്കുന്നു. നോവസ്‌കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I), കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നീ നാല് പ്രവിശ്യകളിലേക്കാണ് പദ്ധതി തിരിച്ചെത്തുന്നത്. പരിസ്ഥിതി, കാലാവസ്ഥാ...
