Home Banner Feature
Popular
Most Recent
ഒന്റാരിയോയിലെ പേവിഷബാധ: വവ്വാലുമായി സമ്പർക്കമുണ്ടായാൽ ഉടൻ ചികിത്സ തേടണം; മുന്നറിയിപ്പുമായി ഡോക്ടർമാർ
ടൊറന്റോ: വവ്വാലുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടായാൽ വൈകാതെ വൈദ്യസഹായം തേടണമെന്ന് കാനഡയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. 2024-ൽ പേവിഷബാധയെ തുടർന്ന്11 വയസുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.കനേഡിയൻ മെഡിക്കൽ അസോസിയേഷൻ...
