Home Banner Feature
Popular
Most Recent
ലോകകപ്പ് ആവേശം നേട്ടമായില്ല; പ്രതീക്ഷിച്ചത്ര ടൂറിസം കുതിപ്പില്ലാതെ കാനഡ
ഓട്ടവ: ഫിഫ ലോകകപ്പിന്റെ ആവേശം കാനഡയിലാകെ നിറഞ്ഞുനിൽക്കുമ്പോഴും, ആതിഥേയ നഗരങ്ങളായ വൻകൂവറിലും ടൊറന്റോയിലും ടൂറിസം മേഖല പ്രതീക്ഷിച്ചത്ര നേട്ടം കൈവരിച്ചില്ല. ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്ന ഹോട്ടൽ...
