Home Banner Feature
Popular
Most Recent
ബെൽജിയം–സെനഗൽ പോരാട്ടം ഇന്ന്; പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇരുടീമുകളും
ഫിഫ ലോകകപ്പ് 2026-ലെ റൗണ്ട് ഓഫ് 32ൽ ബെൽജിയവും സെനഗലും ഇന്ന് നേർക്കുനേർ. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഇരു ടീമുകളും അവസാന ഗ്രൂപ്പ് മത്സരങ്ങളിലെ മികച്ച ജയങ്ങളുടെ ആത്മവിശ്വാസവുമായാണ്...
