Home Banner Feature
Popular
Most Recent
ഒഷാവയെ ആവേശത്തിലാഴ്ത്തി റോമാസ് 40+ ക്രിക്കറ്റ് ടൂർണമെന്റ്: തടാകക്കരയിൽ റൺമഴ പെയ്യിച്ച് മലയാളി താരങ്ങൾ
TORONTO: ഒന്റാറിയോ തടാകത്തിൽ നിന്നുള്ള കുളിർകാറ്റിനെപ്പോലും ചൂടുപിടിപ്പിച്ച ആവേശപ്പോരാട്ടത്തിനായിരുന്നു 2026 ജൂൺ 20,21 തീയതികളിൽ ഒഷാവയിലെ സ്റ്റോൺ സ്ട്രീറ്റ് പാർക്ക് സാക്ഷ്യം വഹിച്ചത്. മുതിർന്ന താരങ്ങളുടെ ക്രിക്കറ്റ് മികവും കമ്മ്യൂണിറ്റിയുടെ ഒത്തൊരുമയും ഒന്നിച്ച...
