Home Banner Feature
Popular
Most Recent
ഉത്തരാഖണ്ഡിൽ ബസ് നൂറ് മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞു; എട്ട് പേർക്ക് ദാരുണാന്ത്യം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യാത്രക്കാരുമായി പോയ ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 26 പേർക്ക് പരുക്കേറ്റു. തെഹ്രി ഗർവാൾ ജില്ലയിലെ ഗുലാർ ബസാറിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെയാണ്...
