Home Banner Feature
Popular
Most Recent
‘വ്യാജ വാര്‍ത്ത’; സമാധാന ചര്‍ച്ചകള്‍ക്കിടെ ഇറാനിയന്‍ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടെന്ന യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍
ടെല്‍ അവീവ്: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കിടെ ഇസ്രയേല്‍ മുതിര്‍ന്ന ഇറാനിയന്‍ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നെന്ന യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍. ഇത്തരം വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നും യാഥാര്‍ഥ്യത്തെ പൂര്‍ണ്ണമായി വളച്ചൊടിച്ച റിപ്പോര്‍ട്ടുകളാണെന്നും...
