Home Banner Feature
Popular
Most Recent
കടകള്‍ നിറയെ ബക്കാര്‍ഡിയും, കടല്‍ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ മന്ത്രം എഎ റഹീം എംപി
തിരുവനന്തപുരം: കോണ്‍ഗ്രസും അദാനി ഗ്രൂപ്പും തമ്മില്‍ രഹസ്യമായ ഡീലുകളാണ് നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ എ.എ. റഹീം. കടകള്‍ നിറയെ ബക്കാര്‍ഡിയും കടല്‍ നിറയെ അദാനിയുമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും,...
