Home Banner Feature
Popular
Most Recent
ക്രിപ്‌റ്റോ നിക്ഷേപ തട്ടിപ്പ് കേസ്: ചൈനീസ് കോടീശ്വരൻ ഗുവോ വെംഗൂയിക്ക് 30 വർഷം തടവ്
ന്യൂയോർക്ക്:ക്രിപ്‌റ്റോ നിക്ഷേപ തട്ടിപ്പ് കേസിൽ ചൈനീസ് കോടീശ്വരൻ ഗുവോ വെംഗൂയിക്ക് (Guo Wengui) ന്യൂയോർക്കിലെ ഫെഡറൽ കോടതി 30 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഇതിന് പുറമെ 899 മില്യൺ ഡോളർ...
