Home Banner Feature
Popular
Most Recent
അതിവേഗ റെയില്‍ പദ്ധതി: ഭൂമി ഏറ്റെടുക്കല്‍ നിയമം പൊളിച്ചെഴുതാന്‍ കാനഡ; പ്രതിഷേധവുമായി ഭൂവുടമകള്‍
കെബെക്: കാനഡയിലെ ആദ്യ അതിവേഗ റെയില്‍ പദ്ധതിയായ 'ആള്‍ട്ടോ'യ്ക്കായി (Alto) നിലവിലുള്ള ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങളും നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നവംബര്‍ 20-ന് അവതരിപ്പിച്ച 521 പേജുള്ള 2026 ബജറ്റ്...
