Home Banner Feature
Popular
Most Recent
‘അമേരിക്കൻ അധിനിവേശത്തിന് മുന്നിൽ ഹോർമൂസ് കടലിടുക്ക് തുറക്കില്ല’; മുന്നറിയിപ്പുമായി ഇറാൻ സൈന്യം
തെഹ്‌റാൻ: യുദ്ധത്തിലൂടെയോ അമേരിക്കൻ സൈനിക അധിനിവേശത്തിലൂടെയോ ഹോർമൂസ് കടലിടുക്ക് തുറക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ സൈന്യം. ഇറാൻ ജനതയുടെ അവകാശങ്ങളെ മാനിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ തന്ത്രപ്രധാനമായ ഈ സമുദ്രപാതയിലൂടെയുള്ള...
