Home Banner Feature
Popular
Most Recent
പുതിയ ലുക്കുമായി ‘തുടക്കം’ ഒഫീഷ്യൽ പോസ്റ്റർ; മോഹൻലാൽ പ്രകാശനം ചെയ്തു
തീഷ്‌ണമായ ഭാവത്തോടെമോഹൻലാൽ. അല്പം ദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ.നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റെണി.താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയാ മോഹൻലാൽ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു...
