Home Banner Feature
Popular
Most Recent
190 കവചിത വാഹനങ്ങള്‍ വാങ്ങാന്‍ കാനഡ; 200 കോടി ഡോളറിന്റെ വമ്പന്‍ കരാര്‍ പ്രഖ്യാപിച്ചു
ലണ്ടന്‍ ഒന്റാരിയോ: കാനഡയുടെ സൈനിക പ്രതിരോധ ശേഷി ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കവചിത വാഹന വ്യൂഹം വിപുലീകരിക്കാന്‍ കാനഡ. ഇതിനായി 200 കോടി ഡോളറിന്റെ വമ്പന്‍ കരാര്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി...
