Home Banner Feature
Popular
Most Recent
കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കുമെന്ന വാര്‍ത്ത തള്ളി ടാറ്റ
കൊച്ചി: കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപത്തോടെ കപ്പല്‍ നിര്‍മ്മാണശാല ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ടാറ്റ ഗ്രൂപ്പ് രംഗത്ത്. കേരളത്തില്‍ ഇത്തരമൊരു നിക്ഷേപ പദ്ധതിയെക്കുറിച്ച് തങ്ങള്‍ ആലോചിക്കുന്നതേയില്ലെന്ന് ടാറ്റ ഗ്രൂപ്പ് പ്രതിനിധി അനൗദ്യോഗികമായി...
