Home Banner Feature
Popular
Most Recent
ടൊറന്റോയില്‍ ഇന്ന് ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദേശം
ടൊറന്റോ: ടൊറോന്റോയില്‍ ഇന്ന് ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഗ്രേറ്റ് ലേക്‌സ് മേഖലയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദമാണ് ചൊവ്വാഴ്ച ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മഴയ്ക്കും കാറ്റിനും കാരണമാകുന്നത്. ചൊവ്വാഴ്ച ഉയര്‍ന്ന...
